Wednesday, February 4, 2026

എമ്പുരാൻ പ്രതീക്ഷിച്ചത്ര ഉയർന്നില്ല

എമ്പുരാനെ കുറിച്ചുള്ള സമ്മിശ്ര വികാരങ്ങൾ സിനിമയുടെ വരും ദിവസങ്ങളിലെ വിജയത്തിൻറെ നേർക്ക് ചോദ്യചിഹ്നം ഉയർത്താതിരിക്കുന്നു.

എമ്പുരാനെ കുറിച്ചുള്ള സമ്മിശ്ര വികാരങ്ങൾ സിനിമയുടെ വരും ദിവസങ്ങളിലെ വിജയത്തിൻറെ നേർക്ക് ചോദ്യചിഹ്നം ഉയർത്താതിരിക്കുന്നു. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ സിനിമ ലോക വ്യാപകമായി ആണ് തിയേറ്ററുകളിൽ വ്യാഴാഴ്ച എത്തിയത്. തിയേറ്ററിൽ എത്തുന്നതിന് ഒരാഴ്ച മുമ്പ് തന്നെ മലയാള സിനിമ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം മുൻകൂർ ബുക്കിംഗ് നടക്കുകയുണ്ടായി. അതോടൊപ്പം തന്നെ റോക്കറ്റ് വേഗത്തിൽ ഉയർന്ന പ്രതീക്ഷയുമാണ് കാഴ്ചവച്ചത്.ആ പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ല എന്നതാണ്  യാഥാർത്ഥ്യം.
       ‘ ലൂസിഫർ’  രണ്ടാം ഭാഗമായ എമ്പുരാൻ ലൂസിഫറിനോളം വന്നില്ല എന്ന് വിലയിരുത്തിലുമുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മോഹൻലാലും പൃഥ്വിരാജും മഞ്ജുവാര്യരുമുൾപ്പടെയുള്ള എമ്പുരാൻ സംഘം നടത്തിയ പ്രൊമോഷനും സിനിമക്കുറിച്ചുള്ള പ്രതീക്ഷയെ വാനോളം ഉയർത്തുകയുണ്ടായി.
 

Latest News

എന്തുകൊണ്ട് സുപ്രീംകോടതി ഒരേ ചോദ്യം ആവർത്തിക്കുന്നു

മുൻ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിന്റെ ജാമ്യഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി ചോദിച്ചു,"...

ഷിംജിതയും ദീപക്കും മാധ്യമഇരകൾ

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ കാർമികത്വത്തിൽ സൃഷ്ടിക്കപ്പെട്ട സാമൂഹിക അന്തരീക്ഷത്തിന്റെ ഇരകളാണ് ഷിംജിതയും...

test 2

test 2

title

content to be replaced

തന്ത്രിയുടെ അറസ്റ്റ്ശുദ്ധികലശം

ശബരിമല സ്വർണക്കുള്ള കേസിൽ തന്ത്രി രാജീവര് കണ്ഠരര് അറസ്റ്റിലായിരിക്കുന്നു. യഥാർത്ഥത്തിൽ ശബരിമല സ്വർണ്ണക്കുള്ള ഒരു നിമിത്തമായി . ഈ അറസ്റ്റ് ശബരിമലയുടെ ശുദ്ധികലശ പ്രക്രിയ കൂടിയാണ്

രാഹുൽ മാങ്കൂട്ടം പുറത്ത്; ഈശ്വർ അകത്ത്

രാഹുൽ മാങ്കൂട്ടത്തിനെ സ്ത്രീപീഡനക്കേസ്സിൽ പിന്തുണച്ച് വികാരാവേശനായതിൻ്റെ പേരിൽ അറിസ്റ്റിലായ രാഹുൽ ഈശ്വറിന്...

നടിയെ ആക്രമിച്ച കേസിലെ വിധിയും തദ്ദേശ തെരഞ്ഞെടുപ്പും

ഡിസംബർ എട്ടിന് നടി ആക്രമിച്ച കേസിൽ വിധി പറയുമ്പോൾ അതിന്റെ തുടക്കം...

വാസുവിലൂടെ അറസ്റ്റിലായത് സിപിഎം

സിപിഎമ്മിന്റെ 'പ്രതിനിധി തന്നെയാണ് അറസ്റ്റിലായിരിക്കുന്ന ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എൻ. വാസു....

ബിനോയ് വിശ്വവും കൂട്ടരും തലമുറകളെ നശിപ്പിക്കുന്നു

നാലുപേരും ഒരു ലെറ്റർപാഡും ഉണ്ടെങ്കിൽ കേരളത്തിൽ ഒരു ബന്ദ് വിജയിപ്പിച്ചെടുക്കാം. അതുപോലെയാണ്...

മലയാളിക്ക് തെറി ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?

മലയാളി സ്വയം പറയുന്നത് പ്രബുദ്ധ മലയാളി എന്നാണ് . ആ പ്രബുദ്ധതയുടെ...