Wednesday, February 4, 2026

അന്ധർക്ക് കാഴ്ച ഉപകരണവുമായി ഇലോൺ മസ്ക്

ജന്മനാ പോലും അന്ധരായവർക്ക് കാഴ്ച നൽകുന്ന ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് ഉപകരണവുമായി ഇലോൺ മസ്ക്

ജന്മനാ പോലും അന്ധരായവർക്ക് കാഴ്ച നൽകുന്ന ഉപകരണവുമായി ഇലോൺ മസ്കിന്റെ ന്യൂറാ ലിങ്ക്. ഈ ഉപകരണം മനുഷ്യരിൽ ഉപയോഗിക്കാൻ അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകിയതായി ഇലോൺ മസ്ക് തന്നെയാണ് എക്സ് ലൂടെ അറിയിച്ചത്.ജന്മനാ അന്ധരായവർക്കും വിഷ്വൽ കോർടെക്സിന് തകരാറില്ലെങ്കിൽ സാധാരണ മനുഷ്യരെപ്പോലെ കാഴ്ചകൾ കാണാൻ ഈ ഉപകരണത്തിലൂടെ സാധ്യമാകും.

         Brain Computer Interface കണ്ണുകൾ ശേഖരിക്കുന്ന വിവരങ്ങൾതിട്ടപ്പെടുത്തി രൂപങ്ങളും നിറങ്ങളും ഒക്കെ മനസ്സിലാക്കി ബോധ്യപ്പെടുത്തുന്ന തലച്ചോറിലെ ഭാഗമാണ് വിഷ്വൽ കോർട്ടക്സ്. അതിനു തകരാറില്ലെങ്കിലാണ് ഈ ഉപകരണം ഫലപ്രദമാവുക.
             ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് ആയ ഈ ഉപകരണം ഉപയോഗിച്ചു തുടങ്ങുമ്പോൾ മങ്ങിയതോതിൽ കാഴ്ചകൾ കണ്ടു തുടങ്ങും.പിന്നീട് കാഴ്ചകൾ സാധാരണ വ്യക്തികളിലെ പോലെ വ്യക്തതയോടെയാകും. 
         ഈ നേട്ടം ലോകമെമ്പാടുമുള്ള അന്ധതയാൽ വിഷമിക്കുന്നവർക്ക് വളരെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. ഇലോൺ മസ്കിന്റെ ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് (BCI)  ഗവേഷണത്തിന് നിർമ്മാണത്തിനുമായി ഉള്ള കമ്പനിയാണ് ന്യൂറാലിങ്ക്

Latest News

എന്തുകൊണ്ട് സുപ്രീംകോടതി ഒരേ ചോദ്യം ആവർത്തിക്കുന്നു

മുൻ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിന്റെ ജാമ്യഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി ചോദിച്ചു,"...

ഷിംജിതയും ദീപക്കും മാധ്യമഇരകൾ

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ കാർമികത്വത്തിൽ സൃഷ്ടിക്കപ്പെട്ട സാമൂഹിക അന്തരീക്ഷത്തിന്റെ ഇരകളാണ് ഷിംജിതയും...

test 2

test 2

title

content to be replaced

തന്ത്രിയുടെ അറസ്റ്റ്ശുദ്ധികലശം

ശബരിമല സ്വർണക്കുള്ള കേസിൽ തന്ത്രി രാജീവര് കണ്ഠരര് അറസ്റ്റിലായിരിക്കുന്നു. യഥാർത്ഥത്തിൽ ശബരിമല സ്വർണ്ണക്കുള്ള ഒരു നിമിത്തമായി . ഈ അറസ്റ്റ് ശബരിമലയുടെ ശുദ്ധികലശ പ്രക്രിയ കൂടിയാണ്

രാഹുൽ മാങ്കൂട്ടം പുറത്ത്; ഈശ്വർ അകത്ത്

രാഹുൽ മാങ്കൂട്ടത്തിനെ സ്ത്രീപീഡനക്കേസ്സിൽ പിന്തുണച്ച് വികാരാവേശനായതിൻ്റെ പേരിൽ അറിസ്റ്റിലായ രാഹുൽ ഈശ്വറിന്...

നടിയെ ആക്രമിച്ച കേസിലെ വിധിയും തദ്ദേശ തെരഞ്ഞെടുപ്പും

ഡിസംബർ എട്ടിന് നടി ആക്രമിച്ച കേസിൽ വിധി പറയുമ്പോൾ അതിന്റെ തുടക്കം...

വാസുവിലൂടെ അറസ്റ്റിലായത് സിപിഎം

സിപിഎമ്മിന്റെ 'പ്രതിനിധി തന്നെയാണ് അറസ്റ്റിലായിരിക്കുന്ന ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എൻ. വാസു....

ബിനോയ് വിശ്വവും കൂട്ടരും തലമുറകളെ നശിപ്പിക്കുന്നു

നാലുപേരും ഒരു ലെറ്റർപാഡും ഉണ്ടെങ്കിൽ കേരളത്തിൽ ഒരു ബന്ദ് വിജയിപ്പിച്ചെടുക്കാം. അതുപോലെയാണ്...

മലയാളിക്ക് തെറി ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?

മലയാളി സ്വയം പറയുന്നത് പ്രബുദ്ധ മലയാളി എന്നാണ് . ആ പ്രബുദ്ധതയുടെ...