Monday, June 8, 2026

ചാറ്റ് ജി പി ടിയെ നേരിടാൻ ആമസോണിൻ്റെ ചാറ്റ് ബോട്ട് തയ്യാറാകുന്നു

ബദൽ ഒരുക്കി ഓപ്പൺ എഐയുടെ പാറ്റ്ജിപിടിയുമായി മത്സരിക്കാൻ ആമസോണിന്റെ ചാറ്റ് ബോട്ട് അണിയറയിൽ തയ്യാറാകുന്നു.

 

ബദൽ ഒരുക്കി ഓപ്പൺ എഐയുടെ പാറ്റ്ജിപിടിയുമായി മത്സരിക്കാൻ ആമസോണിന്റെ ചാറ്റ് ബോട്ട് അണിയറയിൽ തയ്യാറാകുന്നു. വരുന്ന സെപ്റ്റംബറിൽ ഈ ചാറ്റ് ബോട്ട് അവതരിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. എന്നാൽ ഇത്തരം ഒരു സംരംഭത്തെ ആമസോൺ സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല.

    ടെക്സ്റ്റ് -ഇമേജ് സേവനങ്ങൾക്ക് പുറമേ വ്യക്തികളുടെ സഹായിയായി പ്രവർത്തിക്കുന്ന വിധം ആയിരിക്കും ഈ ചാറ്റ് ബോട്ട് പെരുമാറുക.  ‘ മാറ്റിസ് ‘ എന്നാണ് തൽക്കാലം ഈ ചാറ്റ് ബോട്ടിന് കോഡ് പേരിട്ടിരിക്കുന്നത് എന്നാണ് അറിയുന്നത്. വീട്ടിനുള്ളിൽ കയറി വരുമ്പോൾ ലൈറ്റ് ഇടാനും അതുപോലെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനും ഒക്കെ ഈ ചാറ്റ് ബോട്ട് പ്രാപ്തമായിരിക്കുമെന്നാണ് കേൾവി.

 

Latest News

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...