Monday, June 8, 2026

റൊബോട്ട് മനഷ്യൻ ഒപ്റ്റിമസ്സുമായി ഇലോൺ മസ്ക്

റൊബോട്ട് മനുഷ്യനായ ഒപ്റ്റിമസ്സിനെ അവതരിപ്പിച്ച് ടെസ്ലെ കാർ ഉടമ ഇലോൺ മസ്ക്. ഒപ്റ്റിമസ്സ് എന്ന റോബോട്ട് മനുഷ്യനെക്കൊണ്ട് ആളുകൾക്ക് പാനീയങ്ങൾ വിതരണം ചെയ്യിച്ചും വീട്ടുവേല ചെയ്യിപ്പിച്ചുമാണ് ഒപ്റ്റിമസ്സിനെ അവതരിപ്പിച്ചിരിക്കുന്നത്

 റൊബോട്ട് മനുഷ്യനായ ‘ ഒപ്റ്റിമസ്സി ‘ നെ അവതരിപ്പിച്ച് ഇലോൺ മസ്ക്. ഒപ്റ്റിമസ്സിനെക്കൊണ്ട് ആൾക്കാർക്ക് പാനീയങ്ങൾ വിതരണം ചെയ്യിച്ചും വീട്ടു ജോലികൾ ചെയ്യിപ്പിച്ചുമാണ് അവതരണം നടത്തിയിരിക്കുന്നത്. മസ്കിൻ്റെ കമ്പനിയായ ടെസ്ലയുടെ ‘ വീ റോബോർട്ട് ‘ സംരംഭത്തിൻ്റെ ഭാഗമായാണ് ഒപ്റ്റിമസ്സിനെയും അവതരിപ്പിച്ചത്.
       രണ്ടുനാൾ മുൻപ്  ഡ്രൈവറില്ലാ റോബോ ടാക്സി , സൈബർ കാബ്, കുറേപ്പേർക്ക് ഒന്നിച്ച് യാത്ര ചെയ്യാവുന്ന ഡ്രൈവറില്ലാ സ്വയം നിയന്ത്രിത റോബോവാൻ എന്നിവയും അവതരിപ്പിച്ചിരുന്നു. 20000 ഡോളർ മുതൽ 30000 ഡോളർ വരെയാണ് ഒപ്റ്റിമസ്സിൻ്റെ വില.

Latest News

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...