Sunday, July 26, 2026

യസൂക്ക മിനി ഇവിയെ കണ്ട് ലോകം ഞെട്ടുന്നു

സമ്പൂർണ്ണമായി ഇന്ത്യയിൽ നിർമ്മിച്ച് ഇലക്ട്രിക് കാർ കണ്ട് ലോകം ഞെട്ടി. വെറും ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് ‘യസൂക്ക മിനി ഇവി’യുടെ വില. ഈ വിലയ്ക്ക് എങ്ങനെ ഒരു ഇലക്ട്രിക് കാർ എന്നതിലാണ് ലോകം ഞെട്ടിയിരിക്കുന്നത്.
യസൂക്ക ലക്ഷ്വറി കാറല്ല. ഗതാഗതക്കുരുക്കിൽ പെട്ട് ശ്വാസം മുട്ടുന്ന ഇന്ത്യൻ നഗരങ്ങളെ ഉദ്ദേശിച്ചാണ് ഈ കാർ. ഇരുചക്ര വാഹനക്കാരെയും ഈ ഇലക്ട്രിക് കാർ ലക്ഷ്യമിടുന്നുണ്ട്.

സമ്പൂർണ്ണമായി ഇന്ത്യയിൽ നിർമ്മിച്ച് ഇലക്ട്രിക് കാർ കണ്ട് ലോകം ഞെട്ടി. വെറും ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് ‘യസൂക്ക മിനി ഇവി’യുടെ വില.  ഈ വിലയ്ക്ക് എങ്ങനെ ഒരു ഇലക്ട്രിക് കാർ എന്നതിലാണ് ലോകം ഞെട്ടിയിരിക്കുന്നത്.
      യസൂക്ക ലക്ഷ്വറി കാറല്ല. ഗതാഗതക്കുരുക്കിൽ പെട്ട് ശ്വാസം മുട്ടുന്ന ഇന്ത്യൻ നഗരങ്ങളെ  ഉദ്ദേശിച്ചാണ് ഈ കാർ. ഇരുചക്ര വാഹനക്കാരെയും ഈ ഇലക്ട്രിക് കാർ ലക്ഷ്യമിടുന്നുണ്ട്. വില കുറവാണെന്നു കരുതി, സുരക്ഷയിൽ തെല്ലും വിട്ടുവീഴ്ച കാട്ടിയിട്ടില്ലെന്നാണ് യസൂക്ക വിലയിരുത്തിയ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
     

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...