Thursday, April 16, 2026

ബി.ജെ.പി കേരളത്തിൽ രണ്ടു സീറ്റിനു മാത്രം വേണ്ടി പോരാടി

ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് ശതമാനം വർദ്ധിപ്പിക്കുക എന്ന മുഖ്യ ലക്ഷ്യത്തിൽ നിന്നും  മാറി രണ്ട് സീറ്റുകൾ കേരളത്തിൽ നേടുക എന്നതിൽ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ തന്നെതെരഞ്ഞെടുപ്പ് പ്രചാരണം .

ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് ശതമാനം വർദ്ധിപ്പിക്കുക എന്ന മുഖ്യ ലക്ഷ്യത്തിൽ നിന്നും  മാറി രണ്ട് സീറ്റുകൾ കേരളത്തിൽ നേടുക എന്നതിൽ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ തന്നെതെരഞ്ഞെടുപ്പ് പ്രചാരണം .  അതിനാൽ ബിജെപിയുടെ സകല ശക്തിസ്രോതസ്സുകളും തൃശൂർ തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് കേന്ദ്രീകരിക്കുകയാണ് ഉണ്ടായത്. ഇതിൻറെ ഫലമായി മറ്റ് മണ്ഡലങ്ങളിൽ വിശേഷിച്ചും എറണാകുളം പോലുള്ള മണ്ഡലങ്ങളിൽ പേരിനുള്ള മത്സരം എന്ന പ്രതീതിയാണ് ബിജെപി കാഴ്ചവെച്ചത്. തീർച്ചയായും ആറ്റിങ്ങൽ,ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ ബിജെപിയുടെ സാന്നിധ്യം അവിടുത്തെ സ്ഥാനാർത്ഥികളുടെ സവിശേഷതയിലൂടെ വിളിച്ചറിയിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളത് യാഥാർഥ്യമാണ്

 

Latest News

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...