Monday, July 27, 2026

കൈക്കൂലി കേസിൽ അറസ്റ്റിലായ സ്വപ്നയുടെ മൊഴി വിശ്വസനീയം

കേരളം കേൾക്കേണ്ട ഒരു മൊഴിയാണ്  കൈക്കൂലി വാങ്ങിയതിന്റെ പേരിൽ വിജിലൻസ് പിടിയിലായ കൊച്ചി കോർപ്പറേഷൻ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയുടേത്. സ്വപ്ന വിജിലൻസിന് കൊടുത്ത മൊഴി ഇതാണ് ” തന്റെ ഓഫീസിൽ ഏറ്റവും കുറവ് കൂലി വാങ്ങുന്നത് താനാണ്”.

കേരളം കേൾക്കേണ്ട ഒരു മൊഴിയാണ്  കൈക്കൂലി വാങ്ങിയതിന്റെ പേരിൽ വിജിലൻസ് പിടിയിലായ കൊച്ചി കോർപ്പറേഷൻ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയുടേത്. സ്വപ്ന വിജിലൻസിന് കൊടുത്ത മൊഴി ഇതാണ് ” തന്റെ ഓഫീസിൽ ഏറ്റവും കുറവ് കൂലി വാങ്ങുന്നത് താനാണ്”. ഈ പ്രസ്താവന കൈക്കൂലിക്കേസിൽ  അറസ്റ്റിലായ വ്യക്തിയാണെങ്കിലും അത് പൂർണ്ണമായും വിശ്വസനീയം തന്നെയാണ് . 
          രാഷ്ട്രീയ നേതൃത്വം മുതൽ താഴേക്കിടയിലുള്ള ഏവർക്കും അറിവുള്ള വസ്തുത തന്നെയാണ് ഒരു ബിൽഡിംഗ് പ്ലാൻ കൈക്കൂലി നൽകാതെ പാസ്സായി കിട്ടുകയില്ല എന്നത് . ഇത് കൊച്ചി കോർപ്പറേഷനിലെ കാര്യം മാത്രമല്ല . സംസ്ഥാനത്ത് എവിടെയാണെങ്കിലും ഇതുതന്നെയാണ് അവസ്ഥ. സ്വപ്ന പറഞ്ഞ ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നത് താനാണ് എന്ന വസ്തുതയും ശരി തന്നെയാണ് . സ്വപ്ന ഒരു ഫ്ലോറിന് 5000 രൂപ വെച്ച് ചോദിച്ച് അത് 25000 ത്തിനു പകരം 15000 ത്തിന് തിരുപ്പാക്കുകയാണ് ചെയ്തത്. എന്നാൽ ചില ബിൽഡിംഗ് ഇൻസ്പെക്ടർമാർ ഒരു ഫ്ലോറിന് 25000 ത്തിൽ മേൽ രൂപ പോലും കൈക്കൂലി വാങ്ങിയ ഉദാഹരണങ്ങൾ ഉണ്ട്

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...