Sunday, July 26, 2026

ഇറാൻ്റെ ആക്രമണത്തിൽ ഇസ്രായേലും കത്തുന്നു; ടെഹ്റാനിൽ നിന്ന് പലായനം

ഇറാൻ , ഇസ്രായേൽ ജനവാസമേഖല ഉൾപ്പെടെ വ്യാപകമായ തോതിൽ മിസൈൽ വർഷം നടത്തി. ഇസ്രായേലിലെ പ്രധാന നഗരങ്ങളിലെല്ലാം തിങ്കളാഴ്ച മിസൈൽ വർഷമുണ്ടായി. ഇസ്രായേലിൻ്റെ സെൻട്രൽ പവർ ഗ്രിഡ് തകർന്ന് കത്തുകയാണ്.

ഇറാൻ , ഇസ്രായേൽ ജനവാസമേഖല ഉൾപ്പെടെ വ്യാപകമായ തോതിൽ മിസൈൽ വർഷം നടത്തി. ഇസ്രായേലിലെ പ്രധാന നഗരങ്ങളിലെല്ലാം തിങ്കളാഴ്ച മിസൈൽ വർഷമുണ്ടായി. ഇസ്രായേലിൻ്റെ സെൻട്രൽ പവർ ഗ്രിഡ് തകർന്ന് കത്തുകയാണ്.
      ഇറാൻ അക്ഷരാർത്ഥത്തിൽ കത്തിയെരിയുകയാണ്. തലസ്ഥാനനഗരമായ ടെഹ്റാനിലുള്ളവർ അവിടെ നിന്നും പലായനം തുടങ്ങി. മിലിട്ടറി കേന്ദ്രങ്ങൾക്കും സർക്കാർ ആസ്ഥാന കേന്ദ്രങ്ങൾക്കും സമീപത്തു താമസിക്കുന്നവർ അവിടം വിട്ടു പോകണമെന്ന് ഈ രാജ്യങ്ങളും പരസ്പരം ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു രാജ്യങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് മിസൈൽ വർഷം നടത്തുന്നത്. ഇറാൻ ഒരേ സമയം ന്തുകണക്കിന് മിസൈലുകളാണ് ഇസ്രായേലിനു നേർക്കു നടത്തുന്നത്. അവയെ എല്ലാം ഒരുമിച്ച് നിർവ്വീര്യമാക്കാൻ ഇസ്രായേലിനു കഴിയുന്നില്ല.
 

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...