Monday, June 8, 2026

ആപ്പ് ജെയ്സേ കോയി’ കലക്കി

കോമഡി, റൊമാൻസ്, ഭൂതകാലം പാരമ്പര്യം, മാറിയ കാലം, മാറുന്ന ചിന്ത, എന്നിവ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഹിന്ദി സിനിമയാണ് ആപ് ജയ് സേ കോയി .

‘കോമഡി, റൊമാൻസ്, ഭൂതകാലം പാരമ്പര്യം, മാറിയ കാലം, മാറുന്ന ചിന്ത, എന്നിവ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഹിന്ദി സിനിമയാണ് ആപ് ജയ് സേ കോയി . നെറ്റ്‌ഫ്ലിക്സിന് വേണ്ടി വിവേക് സോണിയാണ് ഈ സിനിമ സംവിധാനം ചെയ്തിട്ടുള്ളത്.
   42 കാരനായ ഒരു പാരമ്പര്യവാദിയായ സംസ്കൃതം പ്രൊഫസർ. അദ്ദേഹം വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു;പെണ്ണ് തേടുന്നു. ആ തേടലിൽ ഒരു ഓൺലൈൻ സൈറ്റിലും എത്തിപ്പെടുന്നു.ഒടുവിൽ പെണ്ണിനെ കണ്ടുകിട്ടുന്നു.പാരമ്പര്യവാദിയുടെ പ്രതിനിധിയായ നായകനും പുത്തൻകാലത്തിന്റെ പ്രതിനിധിയായ യുവതിയും തമ്മിൽ റൊമാൻസ് ആരംഭിക്കുന്നു. ഒടുവിൽ ഈ രണ്ട് ഘടകങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇത് കലാശിക്കുന്നു. അവിടെനിന്ന് പിരിയഴിഞ്ഞ് വരുന്നതാണ് സിനിമയുടെ ഇതിവൃത്തം. നായകനായി മാധവൻ അതിഗംഭീര പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്.നായികയായി ഫാത്തിമ സനാ ഷേക്കും . 
     ഈ സിനിമയുടെ ഏറ്റവും എടുത്തു പറയേണ്ട ഘടകം ഇതിൻറെ ട്രീറ്റ്മെൻറ് ആണ്. മാനുഷിക വികാരങ്ങളുടെയും സ്ത്രീ പുരുഷ ബന്ധങ്ങളുടെയും അതോടൊപ്പം സ്ത്രീയുടെയും പുരുഷൻ്റെയും വ്യത്യസ്ത തലങ്ങളിലൂടെയും ഉള്ള യാത്ര അതിഗംഭീരമായ ആണ് ഈ സിനിമ ആവിഷ്കരിച്ചിട്ടുള്ളത്.

Latest News

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...