Saturday, March 14, 2026

മാധ്യമപ്രവർത്തകർ എം.വി.ഗോവിന്ദന്റെ പത്രസമ്മേളനത്തിന് പോകുന്നതെന്തിന്?

മാധ്യമപ്രവർത്തകർ ഇനിമുതൽ സി.പി.ഐ – എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പത്രസമ്മേളനത്തിൽ പങ്കെടുക്കേണ്ടത് ആവശ്യമുണ്ടോ എന്നു സ്വയം ചിന്തിക്കണം. അതുപോലെ അത് സംപ്രേഷണം ചെയ്യുന്നതും.

മാധ്യമപ്രവർത്തകർ ഇനിമുതൽ സി.പി.ഐ – എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പത്രസമ്മേളനത്തിൽ പങ്കെടുക്കേണ്ടത് ആവശ്യമുണ്ടോ എന്നു സ്വയം ചിന്തിക്കണം. അതുപോലെ അത് സംപ്രേഷണം ചെയ്യുന്നതും. ജനങ്ങൾക്ക് മുൻകൂട്ടി അറിയാവുന്ന പ്രതികരണത്തിന്റെ ആവർത്തനം തന്നെയാണ് ഗോവിന്ദൻ പത്രസമ്മേളനത്തിൽ നടത്തുക. ഉദാഹരണത്തിന് ഞായറാഴ്ച നടത്തിയ പത്രസമ്മേളനം. വാചകഘടനയിൽ പോലും മാറ്റമില്ലാത്ത വിധമാണ് ഗോവിന്ദൻ ആവർത്തനം നടത്തിയത്. പത്ര സമ്മേളനത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷ പലപ്പോഴും നിസ്സഹായതയെ വിളിച്ചറിയിക്കുന്നു. അത് ചിലപ്പോൾ സഹതാപത്തെയും ജനിപ്പിക്കുന്നു. ചില നേരം സന്ദേശം സിനിമയിലെ രംഗങ്ങളെ ഓർമ്മിപ്പിക്കുമ്പോൾ ചിരി ഉണർത്തുമെങ്കിലും പശ്ചാത്തലത്തിൽ സഹതാപത്തെയും..

Latest News

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...