Saturday, June 27, 2026

‘ഫ്രോഡ് മാർഷൽ’ ആസിഫ് മുനീർ

ലോകപ്രശസ്തമായ ബിൽബോഡാണ് അമേരിക്കയിലെ ടൈം സ്ക്വയറിൽ ഉള്ളത്. അതിൽ കഴിഞ്ഞ ദിവസം വളരെ വിശദമായ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു.’ഫ്രോഡ് മാർഷൽ’  ആസിഫ് മുനീർ എന്ന തലക്കെട്ടിൽ ആസിഫ് മുനീറിന്റെ ചിത്രത്തോടുകൂടി . 

ലോകപ്രശസ്തമായ ബിൽബോഡാണ് അമേരിക്കയിലെ ടൈം സ്ക്വയറിൽ ഉള്ളത്. അതിൽ കഴിഞ്ഞ ദിവസം വളരെ വിശദമായ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു.’ഫ്രോഡ് മാർഷൽ’  ആസിഫ് മുനീർ എന്ന തലക്കെട്ടിൽ ആസിഫ് മുനീറിന്റെ ചിത്രത്തോടുകൂടി . 
          ഇമ്രാൻഖാന്റെ അനുയായികളാണ് ബിൽ ബോർഡിൽ പാകിസ്ഥാൻ പട്ടാള മേധാവി ഫീൽഡ് മാർഷൽ എന്നതിന് പകരം ഫ്രോഡ് മാർഷൽ എന്ന് പ്രദർശിപ്പിച്ച് ആസിഫ് മുനീറിന്റെ ചിത്രം തെളിയിച്ചത്. ഓപ്പറേഷൻ സിന്ധൂ റിലൂടെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളും സൈനിക താവളങ്ങളും ആക്രമിക്കപ്പെട്ടു. എന്നിട്ടും യുദ്ധ ജേതാവിനെ പോലെ ഫീൽഡ് മാർഷൽ പദവി സംഘടിപ്പിച്ച് പാകിസ്ഥാൻ ജനതയെ കബളിപ്പിക്കുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇമ്രാൻ ഖാൻ അനുകൂലികളുടെ ശ്രമം.
 

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...