Friday, March 13, 2026

പുതിയ ലോകത്ത് വ്യാപാരം വ്യാപാരമല്ലാതായി

ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതിനു ശേഷം വ്യാപാരം വെറും വ്യാപാരമല്ലാതായി. വ്യാപാരം യുദ്ധമായി. ഇപ്പോൾ അതാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഈ വ്യാപാരയുദ്ധം ഇതുവരെയുണ്ടായിരുന്ന ലോകക്രമത്തെ മാറ്റുകയും ചെയ്തു.

ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതിനു ശേഷം വ്യാപാരം വെറും വ്യാപാരമല്ലാതായി. വ്യാപാരം യുദ്ധമായി. ഇപ്പോൾ അതാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഈ വ്യാപാരയുദ്ധം ഇതുവരെയുണ്ടായിരുന്ന ലോകക്രമത്തെ മാറ്റുകയും ചെയ്തു.
       ഇപ്പോൾ അമേരിക്ക പ്രത്യക്ഷയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നത് ചൈനയുമാണ്. അതിൻ്റെ ഭാഗമാണ് ഈ രാജ്യങ്ങളും പകരച്ചുങ്കം വർധിപ്പിച്ചതും അമേരിക്ക ചൈനയ്ക്ക് ചുമത്തിയ താരിഫ് ഇപ്പോൾ 145 ശതമാനത്തിൽ എത്തിനിൽക്കുന്നതും.
       സായുധമായും ഇരു രാജ്യങ്ങളും യുദ്ധത്തിന് സജ്ജമാവുകയും ചെയ്യുന്നു. അതിൻ്റെ തയ്യാറെടുപ്പുകളാണ് തകൃതിയായി അമേരിക്ക ഇപ്പോൾ നടത്തുന്നത്. തങ്ങൾ നേരത്തേ ഇതിന് സജ്ജമാണെന്ന് ചൈന മുൻപേ പ്രയയാപിച്ചു കഴിഞ്ഞു.

Latest News

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...