Tuesday, April 21, 2026

കോൺഗ്രസിന്റെ ഗതികേട്

കാശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശശി തരൂർ എം പി നടത്തിയ പ്രതികരണം കോൺഗ്രസിന്റെ മുഖം രക്ഷിക്കുന്നതായിരുന്നു. എന്നാൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന പാകിസ്ഥാന് അനുകൂലമായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നു

കാശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശശി തരൂർ എം പി നടത്തിയ പ്രതികരണം കോൺഗ്രസിന്റെ മുഖം രക്ഷിക്കുന്നതായിരുന്നു. എന്നാൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന രാജ്യ താൽപര്യത്തെ മുൻനിർത്തുന്നതിനു പകരം സങ്കുചിതമായ രാഷ്ട്രീയ താൽപര്യമായിപ്പോയി. അദ്ദേഹത്തിൻറെ പ്രസ്താവന പാകിസ്ഥാന് അനുകൂലമായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നു. ഒടുവിൽ കോൺഗ്രസ് നേതൃത്വത്തിന് പരസ്യമായി രംഗത്തെത്തി നേതാക്കൾ വിവിധ രീതിയിൽ പ്രസ്താവനകൾ ഇറക്കരുതെന്ന് പറയേണ്ടിവരുന്നു.
       പാകിസ്ഥാനിൽ അവിടുത്തെ ഭരണകൂടവും രാഷ്ട്രീയ നേതാക്കളും ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ പ്രസ്താവനകളെ ഉയർത്തിക്കാട്ടിയാണ്   ഇന്ത്യയെ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ നേരിടുന്നത്. ഇതും കോൺഗ്രസിന് ഇപ്പോൾ തലവേദനയായി മാറിയിരിക്കുന്നു

Latest News

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...