പകല്‍വെളിച്ചത്തിലും ഇരുളിലാണ്ടവര്‍
സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ശബ്ദമുയര്‍ത്താന്‍കൂടി വിലക്ക് ഏര്‍പ്പെടുത്തുന്ന ഈ ലോകത്തും സ്ത്രീകള്‍ ഏറെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നു എന്ന മിഥ്യാധാരണ വരുന്നതെങ്ങനെ?!
സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ശബ്ദമുയര്‍ത്താന്‍കൂടി വിലക്ക് ഏര്‍പ്പെടുത്തുന്ന ഈ ലോകത്തും സ്ത്രീകള്‍ ഏറെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നു എന്ന മിഥ്യാധാരണ വരുന്നതെങ്ങനെ?!
മലയാളിയുടെ മനസ്സിൽ അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്ന മാലിന്യം തന്നെയാണ് തെരുവുനായയുടെ കാര്യത്തിലായാലും സ്ത്രീപീഡനത്തിന്റെ കാര്യത്തിലായാലും കാരണമായി മാറുന്നത്.
വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.ഐ.എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ കേസെടുത്തു. രണ്ട് വര്ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
സി.പി.ഐ.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി.എന്‍ ജയന്തൻ ഉൾപ്പെടെ നാലുപേര്‍ മാനഭംഗപ്പെടുത്തിയെന്ന്‍ വെളിപ്പെടുത്തി തൃശൂരിൽ കൂട്ടമാനംഭംഗത്തിന് ഇരയായ യുവതി. ജയന്തന്റെ സഹോദരൻ ജിനീഷ്, ഷിബു, ബിനീഷ് എന്നിവരാണ് മറ്റു മൂന്നുപേര്‍. പോലീസ് മോശമായി പെരുമാറിയതായും നിര്‍ബന്ധിച്ച് കേസ് പിന്‍വലിപ്പിച്ചതായും യുവതി ആരോപിച്ചു.
പല കളികൾക്കുമിടയില് അവരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ “ഭയം” എന്താണെന്ന് കുറിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. പരീക്ഷാപ്പേടിയും ഇരുട്ടിനോടുള്ള ഭയവും ഒക്കെ പ്രതീക്ഷിച്ച എനിക്ക്, മറിച്ചു ആ പതിനഞ്ചു വയസ്സുകാരില്‍ നിന്നു കിട്ടിയത് ഒരുപാട് ആഴത്തിലുള്ള ചില വാക്കുകളായിരുന്നു...
ജിഷ വധക്കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അസ്സം സ്വദേശി പോലീസ് പിടിയില്‍. അമിയുര്‍ ഉള്‍ ഇസ്ലാം എന്നയാളാണ് പിടിയിലായത്. സംഭവസ്ഥലത്ത് നിന്ന്‍ ലഭിച്ച ഡി.എന്‍.എ സാമ്പിളുമായി പ്രതിയുടെ സാമ്പിള്‍ യോജിക്കുന്നതായി സ്ഥിരീകരണം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.