Skip to main content

മന്ത്രി ജോസഫ് മനുഷ്യത്വവും ഭരണശേഷിയും കാണിക്കണം

പ്രളയത്തിലകപ്പെട്ടുപോയ മലയാളികളെ രക്ഷിക്കാന്‍ തങ്ങള്‍ക്കൊന്നും ചെയ്യനാവില്ലെന്നും അവിടെ പോയാല്‍ തന്നെ തിരഞ്ഞുപിടിച്ച് മലയാളികളെ മാത്രം രക്ഷിക്കാന്‍ കഴിയില്ലെന്നുമുള്ള സാംസ്‌കാരികവകുപ്പുമന്ത്രി കെ.സി.ജോസഫിന്റെ പ്രസ്താവന കേരളസര്‍ക്കാരിനും കേരളീയര്‍ക്കും അപമാനകരമാണ്. 

ദുരന്ത നിവാരണ നിയമത്തില്‍ മാറ്റം വരുത്തുന്നു

ഉത്തരഖണ്ഡിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ കേന്ദ്രം ആലോചിക്കുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടനയിലും പ്രവര്‍ത്തനത്തിലും മാറ്റങ്ങള്‍ വരുത്താനാണ് ശ്രമം.

ഉത്തരഖണ്ഡ് രക്ഷാപ്രവര്‍ത്തനം: ബദല്‍ മാര്‍ഗ്ഗം തുറന്നു

കേദാര്‍നാഥ് ക്ഷേത്രത്തിന്റെ താഴെയുള്ള പ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സൈന്യം ബദല്‍ മാര്‍ഗ്ഗം തുറന്നു.

Subscribe to Kerala Education Minister