ആംവേ ചെയര്‍മാന്റെ അറസ്റ്റില്‍ ഉന്നത അന്വേഷണം
ആംവേ ഇന്ത്യ ചെയര്‍മാന്‍ വില്ല്യം എസ്. പിങ്ക്നിയെ ക്രൈം ബ്രാഞ്ച് കോഴിക്കോട് അറസ്റ്റ് ചെയ്ത സാഹചര്യം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.