ടി.പി വധക്കേസ് ഒത്തുതീര്‍പ്പാക്കിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടായിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടി.പി കേസ് ഒത്തുതീര്‍പ്പാക്കി എന്ന് പറയുന്നവര്‍ തന്നെ അതിനെക്കുറിച്ച് പ്രതികരിക്കട്ടെയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു
