തെലുങ്കാന ബില്‍ ആന്ധ്രാപ്രദേശ് നിയമസഭ തള്ളി
സംസ്ഥാനത്തിന്‍റെ വിഭജനം ലക്ഷ്യമിടുന്ന ആന്ധ്രാപ്രദേശ് പുന:ക്രമീകരണ ബില്ലിനെ സഭയിലെ ഭൂരിഭാഗം എം.എല്‍.എമാരും എതിര്‍ത്തതിനെ തുടര്‍ന്നാണ് ബില്‍ തള്ളിയത്
തെലുങ്കാന: ആന്ധ്ര നിയമസഭ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്തംഭനത്തില്‍
ആന്ധ്രാപ്രദേശ് സംസ്ഥാനം വിഭജിച്ച് പുതിയ തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള നടപടികള്‍ക്കെതിരെയുള്ള ബഹളം കാരണം ആന്ധ്ര നിയമസഭ രണ്ടാം ദിവസവും സ്തംഭിച്ചു.
തെലുങ്കാന: കോൺഗ്രസ് എം.പിമാർ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നു
തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനു മുന്‍പ് വിശ്വാസവോട്ട് തേടാൻ സര്‍ക്കാറിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആറ് കോൺഗ്രസ് എം.പിമാർ ലോക്‌സഭാ സ്പീക്കർക്ക് കത്തു നൽകിയിരിക്കുന്നത്.
തെലങ്കാന സംസ്ഥാന രൂപീകരണം: സീമാന്ധ്രയിലും റായലസീമയിലും ബന്ദ് പൂര്‍ണം
തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കരട് ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതില്‍ പ്രതിഷേധിച്ച് സീമാന്ധ്രയിലും റായലസീമയിലും നടത്തിയ ബന്ദ് പൂര്‍ണം
തെലുങ്കാന: ഹൈദരാബാദ് കേന്ദ്രഭരണ പ്രദേശമാക്കില്ല
തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള സാധ്യത കേന്ദ്ര മന്ത്രിസഭാ ഉപസമിതി തള്ളി.
