Skip to main content

തെലങ്കാന: സംസ്ഥാന രൂപീകരണത്തില്‍ അനുകൂല തീരുമാനം

ആന്ധ്രാപ്രദേശ് വിഭജിച്ച് പുതിയ തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നത് സംബന്ധിച്ച തീരുമാനം യു.പി.എ സര്‍ക്കാര്‍

തെലുങ്കാന പ്രശ്നം : തീരുമാനം കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയെടുക്കും

പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യത്തില്‍ അന്തിമ തീരുമാനം നീട്ടി. വെള്ളിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗത്തില്‍ തീരുമാനം പ്രവര്‍ത്തക സമിതിക്ക് വിട്ടതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ്വിജയ സിംഗ് അറിയിച്ചു

തെലുങ്കാന പ്രതിഷേധം നിരവധി പേര്‍ അറസ്റ്റില്‍

പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടു തെലുങ്കാന ജോയിന്റ് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശ് അസ്സംബ്ലിയിലേക്ക് നടത്തിയ ‘ചലോ അസ്സംബ്ലി’ മാര്‍ച്ച് സംഘര്‍ഷത്തില്‍ അവസാനിച്ചു.

Subscribe to Arattai