തമിഴ്‌നാടിന് രണ്ട് ദിവസത്തേക്ക് ഉടന്‍ കാവേരി ജലം നല്‍കാന്‍ കര്‍ണ്ണാടകത്തോട് സുപ്രീം കോടതി
വിഷയത്തില്‍ തര്‍ക്ക പരിഹാരത്തിനായി വെള്ളിയാഴ്ചയ്ക്കുള്ളില്‍ രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാവേരിയില്‍ നിന്ന്‍ തമിഴ്‌നാടിനു വെള്ളം നല്‍കാന്‍ സുപ്രീം കോടതി; കര്‍ണ്ണാടകത്തില്‍ ബന്ദിന് ആഹ്വാനം
അടുത്ത പത്ത് ദിവസത്തേക്ക് കാവേരി നദിയില്‍ നിന്ന്‍ പ്രതിദിനം 15,000 കുസെക്സ് വെള്ളം തമിഴ്‌നാടിനു വിട്ടുനല്‍കാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ കര്‍ണ്ണാടകത്തില്‍ എതിര്‍പ്പ്.
ജനാധിപത്യത്തെ അപകീര്‍ത്തി കേസുകള്‍ കൊണ്ട് ശ്വാസം മുട്ടിക്കരുതെന്ന് ജയലളിതയോട് സുപ്രീം കോടതി
വിമര്‍ശനങ്ങളെ അപകീര്‍ത്തി കേസുകള്‍ കൊണ്ട് നേരിടുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനം. ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമല്ലെന്നും വിമര്‍ശനങ്ങളെ അഭിമുഖീകരിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ ജയലളിത തയ്യാറാകണമെന്നും കോടതി ആവശ്യപ്പെട്ടു.
പെരുമാള്‍ മുരുഗനെതിരെയുള്ള കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി; പുസ്തകം പിന്‍വലിക്കേണ്ടതില്ല
നോവലിനെതിരെയുള്ള എതിര്‍പ്പിനെ തുടര്‍ന്ന്‍ എഴുത്ത് നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന് അനുകൂലമായി മദ്രാസ് ഹൈക്കോടതിയുടെ വിധി.
മുല്ലപ്പെരിയാര്‍: കേന്ദ്രം ഉന്നതതല യോഗം വിളിക്കുന്നു
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച ഉന്നതതലയോഗം വിളിക്കും. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാ ഭാരതിയാണ് വ്യാഴാഴ്ച തീരുമാനം അറിയിച്ചത്.
