ഷാഫിക്ക് മർദ്ദനമേറ്റത് യാദൃശ്ചികമല്ല
ദൃശ്യങ്ങളെ അടിസ്ഥാനമാക്കി
നോക്കിയാൽ ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദ്ദിച്ചത് വളരെ കരുതിക്കൂട്ടി എന്ന് വ്യക്തമാകുന്നു.
രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം 'കാല കരികാലന്റെ' ടീസറെത്തി. കരികാലന് എന്ന അധോലോക നേതാവായിട്ടാണ് രജനി ചിത്രത്തിലെത്തുന്നത്. കബാലിയ്ക്ക് ശേഷം രജനിയും പാ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് കാല.
മത തീവ്രവാദസ്വഭാവത്തില്‍ സംഘടിതവും ആസൂത്രിതവുമായി നീങ്ങുന്നവര്‍ക്ക് വളരാനുള്ള വളമായി പലപ്പോഴും പ്രത്യക്ഷത്തില്‍ പുരോഗമനപരവും മതേതര മുഖമുദ്രയുമുള്ള പ്രസ്താവനകളും നിലപാടുകളും കാരണ മാകുന്നു. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കമലഹാസന്റേത്.
മുതിര്‍ന്ന ചലച്ചിത്ര സംവിധായകനും ദാദാസാഹബ് ഫാല്‍കെ പുരസ്കാര ജേതാവുമായ കെ. ബാലചന്ദര്‍ (84) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ചെന്നൈയില്‍ ആയിരുന്നു അന്ത്യം.