കേരള പോലീസിന്റെ വിശ്വാസ്യത നഷ്ടമായി;ഭരണഘടന തകർന്നുവീഴുന്നു
നാടൻ ഭാഷയിൽ പറഞ്ഞാൽ പോലീസ് കള്ളനെ പിടിക്കേണ്ടവരാണ്. ഇവിടെ പോലീസ് തന്നെ കള്ളം പറഞ്ഞിരിക്കുന്നു. അതും ബോധപൂർവ്വമായി
ട്രംപിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാന് പ്രസിഡന്റ്ഹസന്‍ റുഹാനി. ഭീകരതയും രക്തച്ചൊരിച്ചിലുമാണ് ഇറാന്റെ പ്രധാന കയറ്റുമതിയെന്ന്
ട്രംപ് ഇന്നലെ യു.എന്‍ പൊതു സഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു
ഇസ്ലാമിക വിപ്ലവം നടന്ന 1979-ന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളുടേയും പ്രസിഡന്റുമാര്‍ നേരിട്ട് സംഭാഷണം നടത്തുന്നത്.
ആണവ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും പ്രശ്ന പരിഹാരത്തിന് നയതന്ത്ര മാര്‍ഗം ഉപയോഗിക്കുമെന്നും ഒബാമ വ്യക്തമാക്കി
സിറിയന്‍ സര്‍ക്കാറും വിമതരും തമ്മില്‍ സംഭാഷണം നടത്തുന്നതിന് മുന്‍കൈയെടുക്കാന്‍ ഇറാന് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പ്രസിഡന്റ് ഹസന് റൌഹാനി.