കല്‍ക്കരി: റിപ്പോര്‍ട്ട് മന്ത്രിയെ കാണിച്ചെന്ന് സി.ബി.ഐ.
കല്‍ക്കരിപ്പടം അനുവദിച്ചതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് നിയമമന്ത്രി അശ്വിനി കുമാറിനെ കാണിച്ചിരുന്നുവെന്ന് സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ.
Artificial intelligence
കല്‍ക്കരിപ്പടം അനുവദിച്ചതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് നിയമമന്ത്രി അശ്വിനി കുമാറിനെ കാണിച്ചിരുന്നുവെന്ന് സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ.
കടല്‍ക്കൊല കേസ് എന്‍.ഐ.എക്ക് അന്വേഷിക്കാമെന്ന് സുപ്രീം കോടതി. പ്രത്യേക വിചാരണക്കോടതി ദിവസസേന കേസ് പരിഗണിച്ച് എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
വധശിക്ഷയില്‍ നല്‍കുന്ന ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുക്കാന്‍ വൈകുന്നത് ശിക്ഷ ഇളവു ചെയ്യാന്‍ മതിയായ കാരണമല്ലെന്ന് സുപ്രീംകോടതി.
അര്‍ബുദ ചികിത്സക്കുള്ള മരുന്നിന് പേറ്റന്റ് അനുമതി തേടി സ്വിസ്സ് മരുന്നു കമ്പനി നോവര്‍തിസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
ഇറ്റലിയുടെ ഇന്ത്യ സ്ഥാനപതി ദാനിയല്‍ മന്‍സിനിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സ്ഥാനപതി ഇന്ത്യ വിട്ടുപോകരുതെന്നും സുപ്രീം കോടതി
ഇറ്റലിയുടെ ഇന്ത്യയിലെ സ്ഥാനപതി ഡാനിയേല്‍ മന്‍സിനി രാജ്യം വിടരുതെന്ന് സുപ്രീം കോടതി.