ബാബറി മസ്ജിദ് തകര്‍ക്കല്‍ ആസൂത്രിതമെന്ന് കോബ്രപോസ്റ്റ് വെളിപ്പെടുത്തല്‍
ബി.ജെ.പി, ശിവസേന, സംഘപരിവാര്‍ നേതാക്കള്‍ക്കൊപ്പം ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഇത് സംബന്ധിച്ചു മുന്‍കൂട്ടി അറിയാമായിരുന്നതായി വെളിപ്പെടുത്തല്‍.