മഹാരാഷ്ട്ര നിയമസഭാ സമ്മേളനം തുടങ്ങി; ശിവസേന പ്രതിപക്ഷത്ത്
മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന്റെ വിശ്വാസപ്രമേയ അവതരണമാണ് മൂന്ന്‍ ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ പ്രധാന കാര്യപരിപാടി.
മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന്റെ വിശ്വാസപ്രമേയ അവതരണമാണ് മൂന്ന്‍ ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ പ്രധാന കാര്യപരിപാടി.
മുഖ്യമന്ത്രിയായി ബി.ജെ.പി തെരഞ്ഞെടുക്കുന്നത് നിതിന്‍ ഗഡ്കരിയോ ദേവേന്ദ്ര ഫട്നാവിസോ ആരായാലും ശിവസേന പിന്തുണയ്ക്കുമെന്ന് മുഖപത്രമായ സാംനയില്‍ പാര്‍ട്ടി വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ തനിച്ച് മന്ത്രിസഭ രൂപീകരിക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സഖ്യചര്‍ച്ചകളില്‍ ശിവസേന മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന നിലപാടാണ് പാര്‍ട്ടിയ്ക്കുള്ളത്.
ഭരണമുന്നണിയില്‍ 15 വര്‍ഷം നീണ്ട സഖ്യത്തിന് കോണ്‍ഗ്രസും എന്‍.സി.പിയും അവസാനമിട്ടപ്പോള്‍ പ്രതിപക്ഷത്ത് ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള 25 വര്‍ഷം നീണ്ട യോജിപ്പിനാണ് വ്യാഴാഴ്ച രാത്രി വിരാമമായത്.
നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മൂന്ന്‍ ദിവസം മാത്രം ബാക്കിയിരിക്കെ മഹാരാഷ്ട്രയിലെ രണ്ട് പ്രമുഖ മുന്നണികളിലും സീറ്റ് വിഭജനത്തില്‍ ധാരണയായില്ല.
ന്യൂഡല്‍ഹിയിലെ മഹാരാഷ്ട്ര സദനില്‍ ഒരു മുസ്ലിം ജീവനക്കാരനെ ശിവസേന എം.പിമാര്‍ ചേര്‍ന്ന്‍ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചതായ ആരോപണത്തില്‍ ലോകസഭയില്‍ ബുധനാഴ്ച ബഹളം.