കൊറോണയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. എത്രകാലം ഈ സാഹചര്യം നീണ്ടുനില്‍ക്കും എന്നും വ്യക്തമല്ലെന്നും അതിനനുസരിച്ചുള്ള...........
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് എട്ടു ശതമാനത്തില്‍ നിന്ന്‍ 7.75 ശതമാനമായി കുറച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ ഈ നിരക്ക് 2013 മാര്‍ച്ചിന് ശേഷം ആദ്യമായാണ് കുറയ്ക്കുന്നത്.
സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി അനുപാതത്തില്‍ 0.5 ശതമാനം കുറവ് വരുത്തിയതിലൂടെ വിപണിയില്‍ 40,000 കോടി രൂപ അധികമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
റിപ്പോ നിരക്ക് 8 ശതമാനമായും കരുതല്‍ ധന അനുപാതം 4 ശതമാനമായും തുടരും. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 5-6 ശതമാനം ജി.ഡി.പി വളര്‍ച്ച പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.
റിപ്പോ നിരക്ക് 8 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 7 ശതമാനയും ഉയര്‍ത്തി. കരുതല്‍ ധന അനുപാതം നാലു ശതമാനത്തില്‍ തന്നെ തുടരും
റിപ്പോ നിരക്ക് 7.5 ശതമാനത്തില്‍ നിന്നും കാല്‍ ശതമാനം വര്‍ധിപ്പിച്ച് 7.75 ശതമാനമാക്കി ഉയര്‍ത്തി. റിപ്പോ നിരക്ക് ഉയര്‍ന്നതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഉയരും
