രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിരക്കുവര്‍ധന നിലവില്‍വന്നു
രജിസ്‌ട്രേഷന്‍ വകുപ്പ് വിവിധ സേവനങ്ങള്‍ക്കുള്ള നിരക്കുകളിലെ വര്‍ധന മെയ് 1 മുതല്‍ നിലവില്‍വന്നു. പല സേവനങ്ങളുടെയും നിരക്കുകള്‍ കുത്തനെ കൂട്ടിയിട്ടുണ്ട്.