ബംഗ്ലാദേശ് സൈന്യം ധാക്ക വളഞ്ഞു
പലകുറി പട്ടാളം ഭരണത്തിൻകീഴിലായ ബംഗ്ലാദേശ് വീണ്ടും പട്ടാള ഭരണത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ് അവിടെ ഉടലെടുക്കുന്നത്. ബംഗ്ലാദേശിലെ വിദ്യാർത്ഥി കലാപത്തെ തുടർന്നാണ് ഷേഖ് ഹസീന സ്ഥാനഭ്രഷ്ടയാകുന്നതും മുഹമ്മദ് യൂനുസ് പ്രത്യേക ഉപദേശകനായി ഇടക്കാല സർക്കാർ അധികാരത്തിൽ വരുന്നതും.
ലഷ്കര്‍-ഇ-തൈബ സ്ഥാപകന്‍ ഹാഫിസ് മുഹമ്മദ് സയീദിന്റെ അപൂര്‍വ അഭിമുഖം സ്വിസ്സ് പത്രം ലെ ടെംപ്സില്‍