Skip to main content

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് രാജിവച്ചു

രാവിലെ മന്‍മോഹന്‍ സിങ്ങ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രാഷ്‌ട്രപതി രാജിക്ക് അംഗീകാരം നല്‍കിയതോടെ പ്രധാനമന്ത്രി പദത്തില്‍ മന്‍മോഹന്‍ സിങ്ങിന്റെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തിയായി.

മന്‍മോഹന്‍ സിംഗ് വിടവാങ്ങലിനൊരുങ്ങുന്നു: മന്ത്രിസഭയുടെ അവസാന യോഗം ഇന്ന്

യു.എസ് പ്രസിഡന്റ് ബരാക് ഒബാമ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ എന്നിവരടക്കമുള്ള ലോക നേതാക്കള്‍ക്ക് പ്രധാനമന്ത്രി വിടവാങ്ങല്‍ സന്ദേശം അയച്ചു.

രാജീവ് വധക്കേസ്: തമിഴ്നാട് സര്‍ക്കാറിന്റെ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു

രാജീവ് ഗാന്ധി വധക്കേസില്‍ മുഴുവന്‍ പ്രതികളെയും ജയില്‍ മോചിതരാക്കാനുള്ള തമിഴ്നാട് സര്‍ക്കാറിന്റെ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു.

കോണ്‍ഗ്രസ് തോറ്റാല്‍ ഉത്തരവാദിത്ത്വം ഏറ്റെടുക്കും: രാഹുല്‍ ഗാന്ധി

ജനങ്ങളിലേക്കെത്താന്‍ ആം ആദ്മി പാര്‍ട്ടിയുടെ വഴി തന്നെയാണ്  നല്ലതെന്നും എല്ലാ പാര്‍ട്ടികളും വിവരാവകാശ നിയമത്തിന്‍റെ  പരിധിയില്‍ വരണമെന്നും രാഹുല്‍ ഗാന്ധി

Subscribe to Gaza genocide