ഗാസയിലെ കൂട്ടക്കൊല നടത്തുന്നത് അമേരിക്ക
പട്ടിണികൊണ്ട് മരിക്കാറായ കുഞ്ഞുങ്ങളെ ഉൾപ്പെടെ ഗാസയിൽ ഇപ്പോൾ കൂട്ടക്കൊല നടത്തുന്നത് യഥാർത്ഥത്തിൽ അമേരിക്കയാണ്
ഐ.പി.എല്‍ ആറാം സീസണ്‍ മത്സരങ്ങളില്‍ വിന്ദു ധാരാസിംഗുമായി ചേര്‍ന്ന് സൗഹൃദ വാതുവെപ്പ് നടത്തിയതായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം അധികൃതരിലൊരാളായ ഗുരുനാഥ് മെയ്യപ്പന്‍.
ചെന്നൈ സൂപ്പര്‍ കിങ്ങ്സ് സി.ഇ.ഒയും ടീം പ്രിന്‍സിപ്പലുമായ ഗുരുനാഥ് മെയ്യപ്പനെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മുംബൈ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ്ചെയ്തു.