നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി
നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ സാക്ഷിവിസ്താരം എറണാകുളം സി.ബി.ഐ സ്‌പെഷ്യല്‍ കോടതിയില്‍ രേഖപ്പെടുത്തി. കേസിലെ പതിനൊന്നാം സാക്ഷിയാണ് മഞ്ജു വാര്യര്‍. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക സാക്ഷിയാകും മഞ്ജു വാര്യര്‍. കേസില്‍ ദിലീപ് പ്രതി ആകുന്നതിന്..........
