അമ്മയ്‌ക്കെതിരെ വനിതാ കമ്മീഷന്‍: കേണലായ മോഹന്‍ലാലിന് സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയ്‌ക്കെതിരെ വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. സംഘടനയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനം ഏറ്റതിന് തൊട്ടുപിന്നാലെയാണ്..
