Skip to main content

കേദാര്‍നാഥ് തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

കാലാവസ്ഥാ മെച്ചപ്പെടുന്നത് വരെ സുരക്ഷാ കാരണങ്ങളാല്‍ തീര്‍ഥാടനം നിര്‍ത്തിവെക്കുകയാണെന്നും ഉത്തരഖണ്ട് മുഖ്യമന്ത്രി ഹരീഷ് റാവത്ത് അറിയിച്ചു.

രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി ഉത്തരാഖണ്ഡില്‍ കനത്ത മഴ

രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി ഉത്തരാഖണ്ഡില്‍ കനത്ത മഴ. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടു. മലയാളികളടക്കം പതിനായിരത്തിലധികം പേര്‍ വിവിധ സ്ഥലങ്ങളിലായി കുടുങ്ങികിടപ്പുണ്ട്. പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 5000 കവിയുമെന്നാണ് സൂചന.

 

ഉത്തരഖണ്ഡ് രക്ഷാപ്രവര്‍ത്തനം: ബദല്‍ മാര്‍ഗ്ഗം തുറന്നു

കേദാര്‍നാഥ് ക്ഷേത്രത്തിന്റെ താഴെയുള്ള പ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സൈന്യം ബദല്‍ മാര്‍ഗ്ഗം തുറന്നു.

Subscribe to St.Rita's school, Palluruthy