Skip to main content

യുവാവിനെ മര്‍ദ്ദിച്ച കേസ്: ഒത്തുതീര്‍പ്പ് നീക്കവുമായി ഗണേഷ് കുമാര്‍

കാറിനു സൈഡ് കൊടുത്തില്ലെന്ന പേരില്‍ അമ്മയുടെ മുന്നില്‍ വച്ചു യുവാവിനെ മര്‍ദ്ദിച്ച കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ ഒത്തുതീര്‍പ്പിന് ശ്രമം. ഗണേഷിന്റെ പിതാവ് ആര്‍ ബാലകൃഷ്ണപിള്ള ഇടപെട്ടാണ് ചില സമുദായ നേതാക്കള്‍ വഴി....

മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള അഴിമതി ആരോപണത്തില്‍ തെളിവ് നല്‍കാന്‍ ഗണേഷ് കുമാറിന് മൂന്ന്‍ മാസം സമയം

പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പെഴ്സണല്‍ സ്റ്റാഫിലെ മൂന്ന്‍ പേര്‍ക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ തെളിവ് നല്‍കാന്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്ക് ലോക് ആയുക്ത മൂന്ന്‍ മാസം സമയം നല്‍കി.

ആഘോഷമാകുന്ന അഴിമതി

അഴിമതിവിരുദ്ധദിനത്തിൽ ആഘോഷപൂർവം നടന്ന ചടങ്ങ് നിയമസഭയിൽ ഭരണമുന്നണിയിലെ അംഗം മന്ത്രിക്കെതിരെ നടത്തിയ ആരോപണമാണ്. ഈ അഴിമതി ആരോപണത്തെ അഴിമതിയുമായി ചേർത്തുവച്ച് കാണാന്‍ മാത്രം അത് ഉന്നയിച്ച ഗണേഷ് കുമാറടക്കം ഉത്തരവാദപ്പെട്ട ആരും തയ്യാറായില്ല എന്ന്‍ മാത്രം.

നെല്ലിയാമ്പതി: വനംവകുപ്പിനും ഹരിത എം.എല്‍.എമാര്‍ക്കെതിരെ ഗണേഷ്‌ കുമാര്‍

താന്‍ മന്ത്രിയായിരുന്ന കാലത്ത് നിയോഗിച്ച സമിതിയെ മറികടന്നാണ് ഭൂമി പതിച്ച് നല്‍കിയതെന്നും ഭൂമി നഷ്ടപ്പെട്ട കാര്യം അറിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി.

വാളകം കേസില്‍ സി.ബി.ഐ നുണപരിശോധന നടത്തുന്നു

ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അദ്ധ്യാപകന് നേരെ നടന്ന ആക്രമണത്തില്‍ എട്ടുപേരെ സി.ബി.ഐ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നു.

Subscribe to Surgical System
Ad Image