Skip to main content

ഇറാഖില്‍ പുതിയ പ്രധാനമന്ത്രി; അംഗീകരിക്കില്ലെന്ന് മാലിക്കി

ഡെപ്യൂട്ടി സ്പീക്കര്‍ ഹൈദര്‍ അല്‍-അബാദിയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ച പ്രസിഡന്റ് ഫൌദ് മസൗമിന്റെ നടപടി ഇറാഖിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കുന്നു.

ഇറാഖ് വിമതര്‍ക്കെതിരെ യു.എസ് വ്യോമാക്രമണം തുടരുന്നു

ഇറാഖിലെ കുര്‍ദ് പ്രദേശത്തിന്റെ തലസ്ഥാനമായ എര്‍ബില്‍ ലക്ഷ്യമാക്കി മുന്നേറുന്ന ഐ.എസ് പോരാളികള്‍ക്ക് എതിരെ യു.എസ് സേനയുടെ വ്യോമാക്രമണം തുടരുന്നു.

ഇറാഖില്‍ വ്യോമാക്രമണത്തിന് അനുമതി നല്‍കിയതായി ഒബാമ

ഇറാഖിലെ യു.എസ് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിനായി ആവശ്യമെങ്കില്‍ വ്യോമാക്രമണങ്ങള്‍ നടത്താന്‍ സേനയ്ക്ക് അനുമതി നല്‍കിയതായി പ്രസിഡന്റ് ബരാക് ഒബാമ.

ഇറാഖ്: സുന്നി തീവ്രവാദികള്‍ ആണവ ശേഖരം പിടിച്ചെടുത്തതായി സര്‍ക്കാര്‍

രാജ്യത്തിന്റെ വടക്കന്‍ മേഖലയുടെ നിയന്ത്രണം കൈയടക്കിയ ‘തീവ്രവാദി സംഘങ്ങള്‍’ മൊസുള്‍ സര്‍വ്വകലാശാലയില്‍ ആണവ ഗവേഷണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഘടകങ്ങള്‍ പിടിച്ചെടുത്തതായി ഇറാഖ് സര്‍ക്കാര്‍.

ഇറാഖ്: ഖിലാഫത്ത് ഭരണം സ്ഥാപിച്ചതായി ഐ.എസ്.ഐ.എസ്

വടക്കന്‍ സിറിയയിലെ അലേപ്പോ മുതല്‍ കിഴക്കന്‍ ഇറാഖിലെ ദിയാല പ്രവിശ്യ വരെ വ്യാപിക്കുന്ന പ്രദേശങ്ങളെയാണ് ഐ.എസ്.ഐ.എസ് ഖിലാഫത്ത് ആയി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇറാഖ്: മലയാളി നഴ്സുമാര്‍ കുടുങ്ങിയ ആശുപത്രി വളപ്പില്‍ സ്ഫോടനമെന്നും ഇല്ലെന്നും

ഇറാഖില്‍ 46 മലയാളി നഴ്സുമാര്‍ കുടുങ്ങിയ തിക്രിതിലെ ആശുപത്രി വളപ്പില്‍ വെള്ളിയാഴ്ച സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്; നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

Subscribe to Keir Stamer