ഗാന്ധിജി ബ്രിട്ടിഷ് എജന്റെന്നു മാര്‍ക്കണ്ഠേയ കട്ജു
രാഷ്ട്രീയത്തെ മതവുമായി കൂട്ടിക്കലര്‍ത്തിയ ഗാന്ധിജിയുടെ നടപടി ബ്രിട്ടിഷുകാരുടെ വിഭജിച്ച് ഭരിക്കുകയെന്ന നയത്തെ സഹായിച്ചതായും ഗാന്ധിജിയുടെ സാമ്പത്തിക ആശയങ്ങള്‍ തികച്ചും പിന്തിരിപ്പന്‍ ആണെന്നും കട്ജു.
രാഷ്ട്രീയത്തെ മതവുമായി കൂട്ടിക്കലര്‍ത്തിയ ഗാന്ധിജിയുടെ നടപടി ബ്രിട്ടിഷുകാരുടെ വിഭജിച്ച് ഭരിക്കുകയെന്ന നയത്തെ സഹായിച്ചതായും ഗാന്ധിജിയുടെ സാമ്പത്തിക ആശയങ്ങള്‍ തികച്ചും പിന്തിരിപ്പന്‍ ആണെന്നും കട്ജു.
ഗാന്ധിജിക്കെതിരെ വിമര്‍ശനമുന്നയിച്ച് അരുന്ധതി റോയ് നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം സാധ്യതയുണ്ടെങ്കില്‍ കേസെടുക്കുമെന്നാണ് പോലീസ് നിലപാട്.
പൈങ്കിളി ഓർമ്മപ്പെടുത്തലില്‍ ഗാന്ധിനിന്ദ എന്നാൽ ആരെങ്കിലും രാജ്ഘട്ടിൽ ചെരിപ്പിട്ടു കയറുന്നതോ മറ്റോ ആകും. വാക്കുകൾകൊണ്ട് ഹിംസിക്കാൻ പറ്റിയ സംഗതി. ഓർമ്മിപ്പിച്ച് മറവിയിലാഴ്ത്തുക എന്ന പ്രക്രിയയാണിത്.
ഏതെങ്കിലും മതത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കി നിര്‍ത്താന്‍ കഴിയുന്നവരല്ല ഗുരുവിനേയും ഗാന്ധിജിയേയും പോലുള്ള വ്യക്തിത്ത്വങ്ങള്‍ എന്ന് അദ്വാനി പറയുമ്പോള്‍, സബര്‍മതിയിലെ സംന്യാസിയെന്നു ഗാന്ധിജിയെ വിശേഷിപ്പിക്കുമ്പോള്‍ അതിലെ കാവ്യ നീതിയും അതിന്റെ പിന്നിലെ തിരിച്ചറിവുകളും കാണാതിരുന്നു കൂടാ.