കൂട്ട ബലാൽസംഗം എന്തുകൊണ്ട് ബംഗാളിൽ ആവർത്തിക്കുന്നു
ബംഗാളിൽ നിന്ന് ഇപ്പോൾ പഠിപ്പിച്ചുള്ള തുടർക്കഥയാണ് മെഡിക്കൽ വിദ്യാർഥിനികൾ കൂട്ട ബലാൽസംഗത്തിന് ഇരയാകുന്നത്. ഏറ്റവും ഒടുവിലേത് ദുർഗ്ഗാപൂരിൽ ബലാത്സംഗം ചെയ്യപ്പെട്ട എംബിബിഎസ് വിദ്യാർഥിനിയാണ് .
വരാപ്പുഴയില്‍ കസ്റ്റഡി മര്‍ദ്ദനത്തിനിരയായി മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി.
എട്ടുവയസുകാരിയെ അമ്പലത്തിനുള്ളില്‍ ദിവസങ്ങളോളം പൂട്ടിയിട്ട് പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം നടന്ന നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിപദവിലെത്തിയരിക്കുന്നത്.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി.
കേന്ദ്ര മന്ത്രിസഭ പുന:സംഘടനയുടെ ഭാഗമായി എട്ട് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.