ഡല്‍ഹിയില്‍ ഹര്‍ഷ വര്‍ദ്ധന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി
മുതിര്‍ന്ന നേതാവ് വിജയ് ഗോയലായിരുന്നു മുന്‍ ആരോഗ്യമന്ത്രി കൂടിയായ ഹര്‍ഷ വര്‍ദ്ധന് വെല്ലുവിളി ഉയര്‍ത്തിയിരുന്ന സ്ഥാനാര്‍ഥി
ബി.ജെ.പിയില്‍ നിന്നും തന്നെ പുറത്താക്കിയതിനെതിരെ രാം ജഠ്മലാനി നല്‍കിയ പരാതിയില്‍ മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയവരുള്‍പ്പെടുന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡംഗങ്ങള്‍ക്കെതിരെ ഹൈക്കോടതി നോട്ടീസ്
മുതിര്‍ന്ന നേതാവ് വിജയ് ഗോയലായിരുന്നു മുന്‍ ആരോഗ്യമന്ത്രി കൂടിയായ ഹര്‍ഷ വര്‍ദ്ധന് വെല്ലുവിളി ഉയര്‍ത്തിയിരുന്ന സ്ഥാനാര്‍ഥി
ഗുജറാത്തില്‍ മോഡി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തു മാത്രമല്ല വിദേശത്തും അംഗീകരിക്കപ്പെടുന്നുണ്ടെന്ന് പറഞ്ഞാണ് മോഡിക്ക് ആദ്യമായി അഡ്വാനി പരസ്യ പിന്തുണ പ്രഖ്യാപിച്ചത്
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളായ നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും തമ്മിലായിരിക്കുമെന്നതിനോടും പട്‌നായിക്ക് വിയോജിപ്പ് പ്രകടിപ്പിച്ചു
‘ഹിന്ദുത്വ വാദി എന്നാണു ഞാന്‍ അറിയപ്പെടുന്നതെങ്കിലും ക്ഷേത്രങ്ങള്‍ പണിയുന്നതിനു മുന്‍പ് ശൌചാലയങ്ങളാണ് നാം പണിയേണ്ടത്’ മോഡി
ഒരു ദശകത്തിന് ശേഷം ഇരുപാര്‍ട്ടികളും വീണ്ടും സഖ്യത്തിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്നതായി ടി.ഡി.പി നേതാവ് എന്‍. ചന്ദ്രബാബു നായിഡുവുമായി ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ് നടത്തിയ കൂടിക്കാഴ്ച.