ദില്‍മ റൂസെഫ് യു.എസ് സന്ദര്‍ശനം റദ്ദാക്കി
യു.എസ്സിന്റെ രഹസ്യം ചോര്‍ത്തലില്‍ പ്രതിഷേധിച്ചാണ് ദില്‍മ റൂസെഫ് തന്റെ സന്ദര്‍ശനം റദ്ദാക്കിയത്.
യു.എസ്സിന്റെ രഹസ്യം ചോര്‍ത്തലില്‍ പ്രതിഷേധിച്ചാണ് ദില്‍മ റൂസെഫ് തന്റെ സന്ദര്‍ശനം റദ്ദാക്കിയത്.
ഒട്ടു മിക്ക രാജ്യങ്ങളും റഷ്യന്‍ ഫോര്‍മുലക്ക് പിന്തുണയുമായി രംഗത്ത് വന്നതോടെ സിറിയയില്‍ തല്‍ക്കാല്‍ സൈനിക നടപടികള്‍ ഉണ്ടാവില്ലെന്നാണ് സൂചന.
രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തിലാക്കിയാല്‍ സിറിയക്കെതിരെയുള്ള ആക്രമണം മാറ്റിവെക്കാമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ.
സിറിയയില്‍ തിരക്കിട്ട സൈനിക നടപടി പാടില്ലെന്ന് യു.എസ്സിനു മേല്‍ രാജ്യാന്തര സമൂഹത്തിന്റെ സമ്മര്‍ദ്ദമേറി.
സിറിയക്ക് നേരെയുള്ള സൈനിക നടപടിക്ക് യു.എസ് സെനറ്റ് സമിതിയുടെ അംഗീകാരം.
പരമോന്നത സൈനിക മേധാവി എന്ന നിലയില്‍ യുദ്ധം പ്രഖ്യാപിക്കാന്‍ യു.എസ് പ്രസിഡന്റിന് ഭരണഘടനാ അധികാരം നല്‍കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു സംവാദം ആവശ്യമാണെന്ന് ഒബാമ പറഞ്ഞു.