യു.എസ്സില്‍ ഭരണ സ്തംഭനം തുടരുന്നു
പ്രശ്നപരിഹാരത്തിനായി യു.എസ് കൊണ്ഗ്രസ്സിലെ നേതാക്കളുമായി ഒബാമ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു
പ്രശ്നപരിഹാരത്തിനായി യു.എസ് കൊണ്ഗ്രസ്സിലെ നേതാക്കളുമായി ഒബാമ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദീര്‍ഘ വീക്ഷണമില്ലായ്മയാണ് രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുളള കാരണമെന്ന് പ്രസിഡന്റ് ബരാക് ഒബാമ
സര്‍ക്കാറിന്റെ ചെലവുകൾക്കായുള്ള പണം ചിലവഴിക്കാന്‍ അനുവാദം നല്കുന്ന ബില്‍ പാസാക്കാനാവാതെ വന്നതോടെ യു.എസ് സര്‍ക്കാര്‍ താല്‍ക്കാലികമായി സ്തംഭനത്തില്‍.
ഇസ്ലാമിക വിപ്ലവം നടന്ന 1979-ന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളുടേയും പ്രസിഡന്റുമാര്‍ നേരിട്ട് സംഭാഷണം നടത്തുന്നത്.
പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
ആണവ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും പ്രശ്ന പരിഹാരത്തിന് നയതന്ത്ര മാര്‍ഗം ഉപയോഗിക്കുമെന്നും ഒബാമ വ്യക്തമാക്കി