ചരക്കുസേവന നികുതി 20 ലക്ഷം വരെ ബാധകമാകില്ല; നിരക്കുകള്‍ പിന്നീട്
വാര്‍ഷിക വിറ്റുവരവ് 20 ലക്ഷം രൂപയില്‍ താഴെയുള്ള വ്യവസായ സ്ഥാപനങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ നിന്ന്‍ ഒഴിവാക്കാന്‍ ചരക്കുസേവന നികുതി കൌണ്‍സില്‍ തീരുമാനിച്ചു.
വാര്‍ഷിക വിറ്റുവരവ് 20 ലക്ഷം രൂപയില്‍ താഴെയുള്ള വ്യവസായ സ്ഥാപനങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ നിന്ന്‍ ഒഴിവാക്കാന്‍ ചരക്കുസേവന നികുതി കൌണ്‍സില്‍ തീരുമാനിച്ചു.
ആന്ധ്രാപ്രദേശിന് കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷ കാലയളവില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. 2014 ജൂണില്‍ സംസ്ഥാനം വിഭജിച്ച് തെലങ്കാന രൂപീകരിക്കുമ്പോള്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന പ്രത്യേക പദവിയ്ക്ക് പകരമാണിത്.
ആധാർ കാർഡ്, ഇ ഗവേർണൻസ് വ്യാപകമാക്കൽ, അതുവഴി കൊണ്ടുവരാനുദ്ദേശിക്കുന്ന അടിസ്ഥാനപരമായ മാറ്റങ്ങൾ തുടങ്ങിയ മേഖലകളെകുറിച്ച് ഈ ബജറ്റ് നിശബ്ദമാണ്. മോദി സർക്കാർ വൻരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഉന്നം വയ്ക്കുന്ന മേഖലയുമാണത്.
2014-15 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ 5.4-5.9 ശതമാനത്തിന് ഇടയില്‍ വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക സര്‍വേ. കഴിഞ്ഞ വര്‍ഷം 4.7 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്.
നിയന്ത്രണ രേഖയിൽ വെടിനിറുത്തൽ കരാർ ലംഘിക്കുന്ന പാക്കിസ്ഥാന്റെ നടപടി അവസാനിപ്പിക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുൺ ജെയ്‌റ്റ്‌ലി ആവശ്യപ്പെട്ടു.
നിരപരാധികളെ കൊലപ്പെടുത്തിയ സേനായൂണിറ്റിനെ സംരക്ഷിച്ച ആളാണ് നിയുക്ത കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങ് സുഹാഗ് എന്ന്‍ കേന്ദ്ര സഹമന്ത്രിയും മുന്‍ സൈനികമേധാവിയുമായ വി.കെ സിങ്ങ്.