Air Pollution

അന്തരീക്ഷ മലിനീകരണം രൂക്ഷമായി; ഡല്‍ഹിയില്‍ വാഹന നിയന്ത്രണം

ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ ഒറ്റ, ഇരട്ട വാഹനം നിയന്ത്രണം ആരംഭിച്ചു. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ വാഹന നിയന്ത്രണത്തിന് ഉത്തരവിട്ടത്.നിയന്ത്രണം ലംഘിച്ചാല്‍ 4000 രൂപയാണ് പിഴ ചുമത്തുക.... 

അന്തരീക്ഷ മലിനീകരണം: ഡല്‍ഹിയില്‍ ഒറ്റ-ഇരട്ടയക്ക വാഹന നിയന്ത്രണത്തിന് അനുമതി

കടുത്ത അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റ-ഇരട്ടയക്ക സമ്പ്രദായം നടപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് ദേശീയ ഹരിത ട്രിബ്യൂണല്‍ അനുമതി നല്‍കി. നവംബര്‍ 13ാംതീയതി തുടങ്ങി 17 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക

വായു മലിനീകരണം: ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ നിര്‍ദേശം

രാജ്യ തലസ്ഥാനത്തെ സ്‌കൂളുകള്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.ഡല്‍ഹിയിലെ അന്തരീക്ഷ വായുവിന്റെ സ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി.

ഡല്‍ഹിയിലെ വായു ഏറ്റവും മലിനമെന്ന്‍ ലോകാരോഗ്യ സംഘടന; റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

ലോകത്തിലെ 1,600 നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ ഏറ്റവും മലിനമായ വായു ഡല്‍ഹിയിലേതെന്ന് യു.എന്‍ ഏജന്‍സിയായ ലോകാരോഗ്യ സംഘടന

പുകമഞ്ഞ്; സിംഗപ്പൂറില്‍ വായുമലിനീകരണം രൂക്ഷം

പുകമഞ്ഞ് പടരുന്ന സിംഗപ്പൂറില്‍ വായുമലിനീകരണം തുടര്‍ച്ചയായ മൂന്നാം ദിവസവും റെക്കോഡ് നിരക്ക് രേഖപ്പെടുത്തി.

എയര്‍ ഇന്ത്യക്കും ജെറ്റ് എയര്‍വേസിനും യൂറോപ്യന്‍ കമ്മീഷന്‍ പിഴയിട്ടേക്കും

എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേസും അടക്കം പത്ത് വിമാനക്കമ്പനികള്‍ക്ക് പിഴയും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ബഹിഷ്കരണവും കൊണ്ടുവരാന്‍ യൂറോപ്യന്‍ കമ്മീഷന്‍ ആലോചിക്കുന്നു.