വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടം ആദ്യ ദിനം ഇന്ത്യയിലേക്ക് ഗള്‍ഫില്‍ നിന്ന് സര്‍വീസ് നടത്തുക 9 വിമാനങ്ങള്‍. ഇതില്‍ 8 സര്‍വീസുകളും കേരളത്തിലേക്കാണ്. 7 എണ്ണം യു.എ.ഇയില്‍ നിന്നും ഒരു സര്‍വീസ് ബഹ്‌റൈനില്‍ നിന്നും. മൂന്നാംഘട്ടത്തില്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകും.............
അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പൈലറ്റുമാര്‍ക്കാണ്..........
എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വലിയ സാമ്പത്തിക ബാധ്യതയാണ് കമ്പനിയ്ക്കുള്ളതെന്നും സ്വകാര്യവത്കരണം നടത്താതെ മുന്നോട്ട് പോകാനാകില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. നേരത്തെ 2018 ല്‍ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ശ്രമിച്ചിരിന്നു. എന്നാല്‍ അതിനോട് ആരും താതാപര്യം പ്രകടിപ്പിച്ചില്ല............
പൊതുമേഖല കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വരുന്ന മാര്‍ച്ചോടെ വില്‍ക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇത് സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.....
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങള്‍ അമേരിക്കയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നതിന് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. വിമാന സര്‍വീസുകള്‍............
