Skip to main content
സമരം നടത്താന്‍ ആര് അധികാരം നല്‍കി? കെജ്‌രിവാളിന് ഹെക്കോടതിയുടെ വിമര്‍ശനം

ലഫ്. ഗവര്‍ണറുടെ ഓഫിസില്‍ ഒരാഴ്ചയായി സമരം തുടരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മന്ത്രിമാര്‍ക്കുമെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. ആരുടെയും ഓഫീസിലോ വീട്ടിലോ കടന്നുകയറി ധര്‍ണയോ സമരമോ....

Mon, 06/18/2018 - 13:34
എ.എ.പി എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. എംഎല്‍എമാരെ അയോഗ്യരാക്കിയത് രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല.

Fri, 03/23/2018 - 17:58
ഇരട്ടപ്പദവി: ആം ആദ്മിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കി

ഇരട്ടപ്പദവി വിഷയത്തില്‍ ഡല്‍ഹി നിയമസഭയിലെ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കി. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ യോഗത്തിലാണ് തീരുമാനം. 20 പേരയും അയോഗ്യരാക്കുന്നതിനുള്ള ശുപാര്‍ശ കമ്മീഷന്‍ രാഷ് ട്രപതിക്ക് അയച്ചു.

Fri, 01/19/2018 - 17:14
രാജ്യസഭയിലേക്കുള്ള ക്ഷണം നിരസിച്ച് രഘുറാം രാജന്‍

രാജ്യസഭയിലേക്കുള്ള ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം നിരസിച്ച് ആര്‍.ബി.ഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ഷിക്കാഗോ സര്‍വകലാശാലയിലെ അദ്ദേഹത്തിന്റെ ഓഫീസാണ് രാഷ്ട്രീയ പ്രവേശന വാര്‍ത്തകളെ നിഷേധിച്ചത്.

Thu, 11/09/2017 - 16:59

അരവിന്ദ് കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി. വ്യാഴാഴ്ച ഡല്‍ഹി സെക്രട്ടറിയേറ്റിനു മുന്‍പില്‍നിന്ന് മോഷണം പോയ നീല വാഗണ്‍ ആര്‍കാറാണ് ഗാസിയാബാദില്‍നിന്ന് ശനിയാഴ്ച രാവിലെ കണ്ടെത്തിയത്.

അരവിന്ദ് കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ തിരിച്ചേല്‍പ്പിക്കുന്നവര്‍ക്ക് പാരിതോഷികം

ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടിനേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ തിരിച്ചേല്‍പ്പിക്കുന്നവര്‍ക്ക് പാരിതോശഷികം പ്രഖ്യാപിച്ച് പാര്‍ട്ടിയുടെ ഹരിയാന കണ്‍വീനര്‍ നവീന്‍ ജയ്ഹിന്ദ്

Subscribe to Antony Blinken