Skip to main content

പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ അഴിമതിയും പിണറായി അറിഞ്ഞിരുന്നോ?

കേരളത്തിൽ അഴിമതി ഇല്ലാതായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അവകാശപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിനെയും പുച്ഛം കീഴടക്കുന്നു

കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിനെയും പുച്ഛം കീഴടക്കുന്നു. ഈ പുച്ഛം ഏറ്റവും കൂടുതൽ പ്രകടമാകുന്നത് അദ്ദേഹം മാധ്യമപ്രവർത്തകരെ കാണുമ്പോഴാണ് .

നിലമ്പൂർ സിപിഎമ്മിന്റെ ഡ്രസ്സ് റിഹേഴ്സൽ

നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത് വഴി സിപിഎം വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ ഡ്രസ്സ് റിഹേഴ്സൽ നടത്തുകയാണ്.

നിലമ്പൂരിലൂടെ സിപിഎം - ബിജെപി ധാരണയുടെ വിളംബരം

നിലമ്പൂർ  ഉപതിരഞ്ഞെടുപ്പ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സൂചനയായി മാറുന്നു. അവിടെ ആര് ജയിക്കുന്നു എന്നതല്ല വിഷയം . തെരഞ്ഞെടുപ്പിൽ ഉരുത്തുരിയുന്ന രാഷ്ട്രീയമായിരിക്കും സൂചനയായി മാറുന്നത്.

മുഖ്യമന്ത്രിയിലുള്ള വിശ്വാസ്യത നഷ്ടമാകുന്നത് ഇങ്ങനെ

അകാരണമായി കള്ളക്കേസിൽ കുടുക്കി കേസെടുത്തു എന്ന യുവതിയുടെ പരാതിയിൽ നടപടി എടുക്കുന്നതിന് താമസം ഉണ്ടായിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ പച്ചമലയാളത്തിൽ പറഞ്ഞാൽ കളവ് തന്നെ

നായാട്ടനുള്ള അനുമതി ചോദിക്കലും പി ആർ ഏജൻസി നിർദേശമോ?

വന്യജീവി ആക്രമണം ഗുരുതരമായ ഒരു വിഷയമായി കേരളത്തിൽ മാറിയിട്ടും എന്തുകൊണ്ടാണ് ഇത്തരത്തിൽ വന്യജീവി ആക്രമണം ഉണ്ടാകുന്നത് എന്ന് ഒരു ശാസ്ത്രീയ പഠനം നടത്താൻ കേരള സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. അതിനുപകരം ചില ചെപ്പടി പരിഹാര വിദ്യകൾ മാത്രമാണ് ണ്ടാകുന്നത്.
Subscribe to Transactional Analysis