Skip to main content

യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെ വെനസ്വേല പുറത്താക്കി

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് ഇവരെ പുറത്താക്കിയത്

സ്‌നോഡന് അഭയം നല്‍കുമെന്ന് നിക്കരാഗ്വേയും വെനസ്വേലയും

യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയിലെ മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയ്യാറാണെന്ന് നിക്കരാഗ്വേയും വെനസ്വേലയും.

നിക്കോളാസ് മദുരോ വെനസ്വലയില്‍ പ്രസിഡന്‍റ്

ഞായറാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥി നിക്കോളാസ് മദുരോ വെനസ്വലയില്‍ ഹുഗോ ഷാവേസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു.

ചാവെസിന്റെ ആരോഗ്യനില സങ്കീര്‍ണ്ണം

ക്യുബയിലെ കാന്‍സര്‍ ചികിത്സക്ക് ശേഷം തിരിച്ചെത്തിയ പ്രസിഡന്റ് ഹുഗോ ചാവെസിന്റെ ആരോഗ്യനില സങ്കീര്‍ണ്ണമായതായി വെനിസ്വല സര്‍ക്കാര്‍

Subscribe to parent -children relationship