Skip to main content

വെടിനിര്‍ത്തല്‍ ലംഘനം: പാകിസ്താന്‍ സൈന്യത്തിന്റെ പിന്തുണയുണ്ടെന്ന്‍ ആന്റണി

വെടിനിര്‍ത്തല്‍ ലംഘനം ആശങ്കാജനകമാണെന്നും ഇതിനോടൊപ്പം നുഴഞ്ഞുകയറ്റവും വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ ആന്റണി

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലിക്കോപ്റ്റര്‍ ഇടപാട്: ഇടനിലക്കാരന്‍ അറസ്റ്റില്‍

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കമ്പനിയുമായുള്ള വി.വി.ഐ.പി ഹെലികോപ്ടർ ഇടപാടിൽ ഇടനിലക്കാരനായി പ്രവർത്തിച്ച റാൽഫ് ഹാഷ്കെ എന്നയാളെ പൊലീസ് സ്വിറ്റ്സർലണ്ടിൽ വച്ച് അറസ്റ്റു ചെയ്തു

പൊതുമേഖലാ സ്ഥാപനങ്ങളെ അവഗണിക്കുന്നു: പ്രതിരോധ മന്ത്രാലയത്തിനെതിരെ പ്രഭുല്‍ പട്ടേല്‍

കാലപ്പഴക്കം ചെന്ന വിമാനങ്ങളെ ഒഴിവാക്കി 56 പുതിയ വിമാനങ്ങള്‍ക്കായി വ്യോമസേന ടെന്‍ഡര്‍ ക്ഷണിച്ചതില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ അവഗണിച്ചുവെന്നാരോപിച്ചാണ് പ്രഭുല്‍ പട്ടേല്‍ ആന്റണിക്ക് കത്തെഴുതിയത്.

അതിര്‍ത്തിയില്‍ ചൈന കടന്നുകയറ്റം നടത്തിയിട്ടില്ല: എ.കെ ആന്റണി

രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്തിവരികയാണെന്നും സുരക്ഷ വര്‍ധിപ്പിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആന്റണി ലോക്‌ സഭയില്‍ പറഞ്ഞു.

സിന്ധുരക്ഷക് ദുരന്തകാരണം ആയുധങ്ങള്‍ക്ക് തീ പിടിച്ചത്: ആന്റണി

സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ അന്തര്‍വാഹിനികളിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ നാവിക സേന ഉത്തരവിട്ടിട്ടുണ്ട്

കേരളത്തിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമല്ല, വ്യക്തതയുള്ളതാണ്

യഥാര്‍ഥത്തില്‍ കേരളത്തിലെ പ്രശ്‌നങ്ങളില്‍ സങ്കീര്‍ണ്ണത ഒട്ടുമില്ല. വ്യക്തമായ വിഷയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുക എന്നതാണ് ഈ സങ്കീര്‍ണ്ണ പ്രചാരണത്തിന്റെ പിന്നിലുള്ള ഉദ്ദേശ്യം. 

Subscribe to Traveling