About searching
പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലില്‍ നിന്ന് 650 കോടി രൂപ പിഴ ഈടാക്കുന്ന നടപടിക്ക് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ അംഗീകാരം നല്‍കി.