Skip to main content

കാസ -ആർഎസ്എസ് കൂട്ടുകെട്ട് മുന്നറിയിപ്പിനു പിന്നിൽ പി.ആർ തന്ത്രം

മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു, കാസ-ആർഎസ്എസ് കൂട്ടുകെട്ടിനെ കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് . കാസ എന്നാൽ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് സോഷ്യൽ ആക്ഷൻ. ഈ രണ്ട് സംഘടനകളും തമ്മിൽ കൂട്ടുകെട്ട് ഉണ്ടാവുകയാണെങ്കിൽ അത് എങ്ങനെയാണ് ഒരു ക്രമസമാധാന പ്രശ്നമായി സർക്കാർ കാണുന്നത് എന്ന് വ്യക്തമല്ല.

സിറിയ: പട്ടാളം നടത്തിയ ഷെല്ലാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ സിറിയയിലെ ആലെപ്പോ പ്രവിശ്യയില്‍ സിറിയന്‍ പട്ടാളം നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു.

സിറിയ: വഴിമുട്ടി സമാധാന ചര്‍ച്ചയും ഹോംസ് ഒഴിപ്പിക്കലും

ഒന്നര വര്‍ഷമായി സര്‍ക്കാര്‍ സൈന്യം വളഞ്ഞു ഉപരോധിക്കുന്ന വിമത നിയന്ത്രണത്തിലുള്ള ഹോംസില്‍ നടത്തിയ സന്ദര്‍ശനത്തെ ‘നരകത്തില്‍ ഒരു ദിവസം’ എന്നാണ് യു.എന്‍ പ്രാദേശിക മേധാവി യാക്കൂബ് എല്‍ ഹില്ലോ വിശേഷിപ്പിച്ചത്.

സിറിയ: ജനീവ സമാധാന ചര്‍ച്ചയുടെ ആദ്യഘട്ടം സമാപിച്ചു

ഇരുപക്ഷവും നിലപാടില്‍ മാറ്റമൊന്നും പ്രഖ്യാപിക്കാത്തതിനാല്‍ പ്രത്യേകിച്ച് നേട്ടങ്ങളൊന്നും ചൂണ്ടിക്കാട്ടാനില്ലാതെയാണ് ചര്‍ച്ച തല്‍ക്കാലത്തേക്ക് പിരിയുന്നത്. ചര്‍ച്ചയുടെ അടുത്ത ഘട്ടം ഫെബ്രുവരി പത്തിന് ആരംഭിക്കും.

സിറിയ: ജനീവ സമാധാന ചര്‍ച്ച തുടങ്ങി

സിറിയയിലെ അസാദ് ഭരണകൂടവും വിമതരും തമ്മില്‍ നേരിട്ടു നടക്കുന്ന ആദ്യ ചര്‍ച്ചയാണിത്‌. യു.എസും റഷ്യയുമാണ്‌ യു.എന്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തത്.

സിറിയ: ജനീവ ചര്‍ച്ചയിലെ പങ്കാളിത്തം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ യോഗം

സിറിയയില്‍ മൂന്ന്‍ വര്‍ഷത്തോളമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ്‌ സമാധാന ചര്‍ച്ച സംഘടിപ്പിക്കുന്നത്.

Subscribe to CASA- RSS Alliance