സിറിയ: ആക്രമണം വിലക്കി ബ്രിട്ടിഷ് പാര്‍ലിമെന്റ്
പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ട് ഇതുസംബന്ധിച്ച പ്രമേയം 13 വോട്ടിന് പരാജയപ്പെട്ടു.
പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ട് ഇതുസംബന്ധിച്ച പ്രമേയം 13 വോട്ടിന് പരാജയപ്പെട്ടു.
യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ അനുമതി ലഭിച്ചാലുടന്‍ തന്നെ സിറിയയില്‍ സൈനിക നടപടികള്‍ കൈക്കൊള്ളുമെന്നു യു.എസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍.
ആക്രമണത്തെത്തുടര്‍ന്ന് അന്വേഷണം തല്ക്കാലം നിര്‍ത്തി വച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു.
സിറിയന്‍ വിമതര്‍ രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ 60 പേരെങ്കിലും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തു.